മേളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മേളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 മാർച്ച് 26, വ്യാഴാഴ്‌ച

പഞ്ചവാദ്യം


ഠൂം ഠൂം ഠൂം ഠുമിടയ്ക്കയിടഞ്ഞു
അക്കിടകിടകിട തിമിലപറഞ്ഞു
ഇമ്പമ്പളപള മദ്ദളമോതി
പെപ്പരപെരപേ കൊമ്പു വിളിച്ചു
ഇഞ്ചിഞ്ചിഞ്ചമിലത്താളത്തില്‍
അഞ്ചും ചേര്‍ന്നുടനെന്തൊരു മേളം!