2009, മാർച്ച് 25, ബുധനാഴ്‌ച

പട്ടി കടിക്കും... സൂക്ഷിക്കുക!

കിടക്കുന്ന പട്ടിക്കടുത്തൂടെയോടി-
ക്കടക്കൊല്ല ചാടി പിടിക്കും കടിക്കും

കടിക്കുന്ന നായെ കുടക്കാലുകൊണ്ട-
ങ്ങടിക്കൊല്ല ചുമ്മാ കുടക്കാലൊടിക്കും

3 അഭിപ്രായങ്ങൾ:

  1. കുട്ടിക്കവിത ഹൃദ്യമായി.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  2. പട്ടിയെ അടിയ്ക്കരുത്

    നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും നായൊരു നല്ല മൃഗം!!

    മറുപടിഇല്ലാതാക്കൂ
  3. ചുമ്മാതാണെന്നേ...ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുമ്പേ എറിയണം..അത്രമാത്രം

    മറുപടിഇല്ലാതാക്കൂ