ബാലസാഹിത്യം
2009, മാർച്ച് 26, വ്യാഴാഴ്‌ച
പഞ്ചവാദ്യം
ഠൂം ഠൂം ഠൂം ഠുമിടയ്ക്കയിടഞ്ഞു
അക്കിടകിടകിട തിമിലപറഞ്ഞു
ഇമ്പമ്പളപള മദ്ദളമോതി
പെപ്പരപെരപേ കൊമ്പു വിളിച്ചു
ഇഞ്ചിഞ്ചിഞ്ചമിലത്താളത്തില്‍
അഞ്ചും ചേര്‍ന്നുടനെന്തൊരു മേളം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ